Tag: Manaveeyam Veedhi

മാനവീയം വിലക്ക്; ബി ജെ പിക്ക് പാട്ടുകളേയും ഭയം, എന്തുകൊണ്ടു കോണ്‍ഗ്രസ് സര്‍ക്കാര്‍ മിണ്ടുന്നില്ലെന്നു ഗായിക പുഷ്പവതി

കൊച്ചി: മാനവീയം വീഥിയില്‍ തന്റെ സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോര്‍പ്പറേഷനെതിരെയും അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഗായിക പുഷ്പവതി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള തന്റെ പാട്ടുകളാവാം ബി ജെ പി ഭരിക്കുന്ന കോര്‍പ്പറേഷനെ ഭയപ്പെടുത്തുന്നതെന്ന്…