Kerala News കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ആർഎസ്എസ് അജണ്ട; മോഹൻ ഭാഗവതിന്റെ സ്വരമെന്ന് എം.എ. ബേബി September 3, 2026 Editor ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന…