Tag: M Mukundan

‘ഒന്നും വലുതാകാൻ പാടില്ല, വലുതാകുമ്പോഴാണ് പ്രശ്നം വരുന്നത്: സിപിഎമ്മിനെതിരെ എം. മുകുന്ദൻ

കണ്ണൂർ: സിപിഎമ്മിനേക്കാൾ ആദർശശുദ്ധി ഇപ്പോൾ സിപിഐക്കാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പിഎം ശ്രീ പോലുള്ള വിഷയങ്ങളിൽ സിപിഐ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐയുടെ ഭാഷയിലും ശരീരഭാഷയിലും ഒരു പ്രത്യേക ശുദ്ധിയുണ്ടെന്നും അത് നഷ്ടപ്പെടാതിരിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. “സിപിഐയുടെ ശരീരഭാഷയൊക്കെ…