Tag: M Liju

ഹോര്‍ട്ടിവൈന്‍ വില്‍പ്പന വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികള്‍ വഴി 12 മുതല്‍ 15 ശതമാനം വരെ വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയ നടപടി വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെതിരെയാണ്…

നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം; ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി മന്ത്രി എം ലിജു

ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചതിന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി സഹകരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുകയും…

കായംകുളത്തെ പരിപാടികളില്‍ പോലീസ് സുരക്ഷയും എസ്‌കോര്‍ട്ടും വേണ്ട; ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എം ലിജു

കായംകുളം: സ്വന്തം നിയമസഭാ മണ്ഡലമായ കായംകുളത്തെ ഔദ്യോഗിക പരിപാടികളില്‍ പ്രത്യേക പോലിസ് സുരക്ഷയും എസ്‌കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്ന് എക്‌സൈസ് മന്ത്രി എം ലിജു കായംകുളം ഡിവൈഎസ്പിയോട് മന്ത്രി ഇക്കാര്യം നേരിട്ട് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്ക്…