Tag: LPST rank list

എല്‍പിഎസ്ടി സമരം: ഉദ്യോഗാര്‍ഥികളുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ആലപ്പുഴ: എല്‍പിഎസ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുമായി വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍. ഉദ്യോഗാര്‍ഥികളുമായി നേരത്തെയും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതുമാണെന്ന് മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നേയുള്ളൂവെന്നും മന്ത്രി…