Kerala News ’20 വർഷം മുൻപത്തെ അഴിമതി മൂടിവെക്കാനാകില്ല’; ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ തോമസ് ഐസക് October 4, 2026 Editor തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. സർക്കാരിന്റേത് വളരെ നല്ല തീരുമാനമാണെന്നും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിഷയം ആയതിനാൽ അഴിമതിക്കും…