Tag: Labor code

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ലേബര്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സമിതിയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തും. 10 ദിവസത്തിനകം സമിതി…