Tag: lab analysis

സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ബാറില്‍ ചിലവിട്ടത് 4396 രൂപ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ ഫലം. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബോറട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നെടുമ്പാശേരിയിലെ ബാറില്‍ മാത്രം…