Uncategorized സ്‌കൂള്‍ കായികമേളയിലെ പുഴുവിവാദം; അറസ്റ്റിലായ അധ്യാപകന് ജാമ്യം November 2, 2026 Editor കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച് വീഡിയോ എടുത്ത് പ്രചരിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍…