News SPorts ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുംകും മഹോദിന് സ്വര്‍ണം October 3, 2026 Editor നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മഹോദിന് സ്വര്‍ണം. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ കുംകും മഹോദ്…