Kerala News കെ ടി ഡി സി ചെയര്മാന് സ്ഥാനം പ്രതീക്ഷിച്ച് പി വി അന്‍വര്‍; കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി November 16, 2026 Editor കോഴിക്കോട്: കെ ടി ഡി സി ചെയര്മാന് സ്ഥാനം പ്രതീക്ഷിച്ച് പി വി അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പരാജയപ്പെട്ടെങ്കിലും നേരത്തെയുള്ള ധാരണയനുസരിച്ച് കെ ടി ഡി സിയുടെ അധ്യക്ഷ പദവി ലഭിക്കുമെന്ന് തന്നെയാണ് അന്‍വര്‍ കരുതുന്നത്. കഴിഞ്ഞ ഒരു മാസം…