Kerala News വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി October 27, 2026 Editor കണ്ണൂര്‍: മുന്‍ മന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടി. വീണ ജോര്‍ജിനെ ചികിത്സിച്ച മെഡിക്കല്‍ രേഖകളും എസ്ഐടി ശേഖരിച്ചു. ചികിത്സക്കായി അന്ന്…