Tag: KPCC President

വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രമായിരിക്കണം; കെ സുധാകരന് മറുപടിയുമായി സണ്ണി ജോസഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ കെ സുധാകരന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. മഴ പെയ്താലും മരം പെയ്യുമല്ലോ എന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്. വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ആയിരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ വളരെ സീനിയര്‍ നേതാവായതുകൊണ്ട്…

നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്: സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാര്‍ട്ടി വേദിയില്‍ അഭിപ്രായങ്ങള്‍ പറയാം. നേതാക്കള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ്…