Kerala News മുത്തങ്ങ സമരത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ മുന്‍ ഡയറ്റ് അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് October 10, 2026 Editor തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പോലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 2026-ല്‍ കല്‍പ്പറ്റ കോടതി വിധിച്ച നഷ്ടപരിഹാരത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍…