Kerala News കോടതിയിലെ പിണറായി അനുകൂല നിലപാട്; കോൺഗ്രസിലും യു ഡി എഫിലും, സര്‍ക്കാറിന്റെ നിറംകെടുത്തിയെന്ന് കെ കെ രമ October 19, 2026 Editor തിരുവനന്തപുരം: സി എം ആര്‍ എല്‍- എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അനുകൂലമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച യു ഡി എഫ് സര്‍ക്കാര്‍ നയത്തിനെതിരായി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പ്രതിഷേധം യു ഡി എഫിലേക്കും പടരുന്നു. യു ഡി എഫ്…