Tag: King Of Kotha

ദുല്‍ഖര്‍ സല്‍മാനൊപ്പം ഇനി അഭിനയിക്കില്ല! ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി

ദുൽഖർ സൽമാൻ നായകനായി 2023-ൽ വലിയ ഹൈപ്പിലെത്തി തിയേറ്ററിൽ പരാജയപ്പെട്ട ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം തന്റെ കരിയറിനെ ഗുരുതരമായി ബാധിച്ചെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ പരാജയത്തിനുശേഷമുള്ള കടുത്ത ട്രോളുകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും…