Kerala News തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസിന്റെ താക്കീത് September 26, 2026 Editor തൃശൂര്‍: തൃശൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന് പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പോലീസ്. മാധ്യമപ്രവര്‍ത്തകയെ സീറ്റില്‍ നിന്ന് വിളിച്ചിറക്കി ചോദ്യം ചോദിക്കരുതെന്ന് താക്കീത് നല്കി. മുഖ്യമന്ത്രി പറഞ്ഞിട്ടാണോ ചെയ്യുന്നത് എന്ന ചോദ്യത്തിനു പോലീസ് കൃത്യമായ മറുപടി പറഞ്ഞില്ല.…