Tag: Kerala Liquor Policy

മദ്യം വേണമെങ്കിൽ ഇനി ആധാർ കാർഡ് കാണിക്കണം! 23 വയസ്സ് തികഞ്ഞില്ലെങ്കിൽ ബാറുകളിൽ മദ്യം നൽകില്ല; എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു കർശന നിർദേശം നൽകി. സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ കുറഞ്ഞ പ്രായം 23…