Kerala News മദ്യമുക്ത കേരളം; യു ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് വി എം സുധീരന്‍ November 6, 2026 Editor കൊച്ചി: മദ്യമുക്ത കേരളം എന്ന യു ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മയക്കുമരുന്നിനെതിരായ ഓപ്പറേഷന്‍ തൂഫാനുമായി മുന്നോട്ടു പോകുമ്പോള്‍, പ്രകടന പത്രികയില്‍ പറഞ്ഞ മദ്യത്തിനെതിരായ പോരാട്ടത്തിനും പ്രാധാന്യം…