Tag: KC Kuttan

നവംബർ 8: കെസി കുട്ടൻ ഓർമ്മദിനം; കെസി സിഖ് മതം ഉപേക്ഷിച്ചത് എന്തുകൊണ്ട്?

✍️ ലിബി. സിഎസ് ചേർത്തലയിലെ സഹോദരസംഘത്തിന്റെയും പിന്നീട് യുക്തിവാദി സംഘത്തിന്റെയും ആദ്യ പ്രസിഡന്റ് ആയിരുന്നയാളാണ് കെസി കുട്ടൻ എന്ന കെ. സി ജയ്‌സിംഗ്. വയലാർ രവിയുടെ അച്ഛൻ എംകെ കൃഷ്ണൻ ആയിരുന്നു ആദ്യ സെക്രട്ടറി. ‘യുഗപുരുഷൻ’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച…