Tag: Karnataka government

‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി’; ഐടി കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളിൽ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന ആരോപണം വിവാദമാകുന്നു. കന്നഡ മാതൃഭാഷയായി രേഖപ്പെടുത്തുന്നവരെ ചില സ്വകാര്യ സ്ഥാപനങ്ങൾ ഒഴിവാക്കുന്നുവെന്ന പരാതിയും ഇതുമായി ബന്ധപ്പെട്ട യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതും പിന്നാലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി…