Kerala News സമരം ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കാലടി സര്‍വകലാശാല വി സി November 1, 2026 Editor കൊച്ചി: സമരം ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീലുമായി കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍. സസ്പെന്‍ഡ് ചെയ്ത 10 എസ്എഫ്ഐ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സിസ…