Uncategorized വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രമായിരിക്കണം; കെ സുധാകരന് മറുപടിയുമായി സണ്ണി ജോസഫ് October 22, 2026 Editor തിരുവനന്തപുരം: സര്‍ക്കാരിനെതിരായ കെ സുധാകരന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. മഴ പെയ്താലും മരം പെയ്യുമല്ലോ എന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്. വിമര്‍ശനമാകാം അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ആയിരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ വളരെ സീനിയര്‍ നേതാവായതുകൊണ്ട്…