Tag: k k shailaja

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും; കെ.കെ. ശൈലജ

കണ്ണൂർ: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് പഴയകാല ഫ്യൂഡൽ ആചാരക്രമമാണെന്നും, സമസ്തയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒട്ടും ശരിയല്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ…