India News ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു November 13, 2026 Editor ചെന്നൈ: ജസ്റ്റിസ് സി എസ് കര്‍ണന്‍ (73) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ ന്യായാധിപനായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കര്‍ണന്‍. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ ന്യായാധിപനെന്ന…