Kerala News പിഎം ശ്രീയിൽ മലക്കംമറിയാൻ യുഡിഎഫ് ശ്രമിക്കുന്നു; ജോൺ ബ്രിട്ടാസ്, സർക്കാരിനെതിരെ യൂത്ത് ലീഗ് മുന്നറിയിപ്പ് September 5, 2026 Editor ന്യൂഡൽഹി: വി ഡി സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുൻ നിലപാടുകളിൽ നിന്ന് മലക്കംമറിയാൻ ശ്രമിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള വ്യക്തമായ വഴികൾ രാജ്യസഭയിൽ ലഭിച്ച മറുപടിയിലുണ്ടെന്നും, ജനങ്ങൾക്ക് മുന്നിൽ പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന ഭയത്താലാണ്…