Tag: Israel

ഇറാൻ ഭരണകൂടത്തിൻറെ ‘തായ് വേരറുക്കും’ എന്ന് നെതന്യാഹുവിന്റെ ഭീഷണി

ജറുസലേം: ഇറാൻ ഭരണകൂടത്തെ പൂർണമായി ഉന്മൂലനം ചെയ്യാനുള്ള നടപടികളിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ട്രംപുമായി സംസാരിച്ചതായും ഇറാൻ ഭരണകൂടത്തെ ഇല്ലാതാക്കുന്നതിന്റെ പ്രാധാന്യം ചർച്ച ചെയ്തതായും അദ്ദേഹത്തിന്റെ…

ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തവരെയെല്ലാം പിന്തുടരും; ഹമാസിന് ഗാസയിൽ ഇനി ഭരണമില്ലെന്ന് നെതന്യാഹു

ജെറുസലേം: 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെയുണ്ടായ ഹമാസ് ആക്രമണത്തിന്റെ മൂന്നാം വാർഷിക അനുസ്മരണച്ചടങ്ങിൽ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ പങ്കെടുത്തവരെയും ഇസ്രയേൽ ബന്ദികളാക്കിയവരെയും പിന്തുടർന്ന് നടപടി സ്വീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരായ ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരുടെയും സമയം അവസാനിക്കുകയാണെന്നും…