News World സാമ്പത്തിക ഉപരോധത്തിനുള്ള യു എസ് ശ്രമം യുദ്ധക്കളത്തിലെ പരാജയത്തിന്റെ തെളിവ്: ഇറാന്‍ August 25, 2026 Editor തെഹ്‌റാന്‍: ഇറാനെതിരെ സാമ്പത്തിക യുദ്ധത്തിന് അമേരിക്ക മുതിരുന്നത് യുദ്ധക്കളത്തിലെ അവരുടെ പരാജയത്തിന്റെ തെളിവാണെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വക്താവ് സര്‍ദാര്‍ മൊഹെബി പറഞ്ഞു. ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അതിനിടെ, വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള മുന്‍…