Tag: Indian cricket

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്

റാഞ്ചി: സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ്ങും അവസാന ഓവറുകളിലെ വെടിക്കെട്ടും ചേർന്നപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു.…