Tag: Indian Air Force

ശക്തി ശർമ എയർ വൈസ് മാർഷലായി, മെഡിക്കൽ ഇതര വിഭാഗത്തിലെ ആദ്യ വനിതയായി പുതിയ ചരിത്രം

ന്യൂഡൽഹി: വ്യോമസേനയിൽ വീണ്ടും ചരിത്രനേട്ടം. മെഡിക്കൽ വിഭാഗത്തിന് പുറത്തുനിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായി ശക്തി ശർമ. ചൊവ്വാഴ്ച വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ചുമതലയേറ്റതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.…