Tag: increase salary

മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല

തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും പെൻഷനും വർധിപ്പിക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കി. ബില്ലുകളെ പ്രതിപക്ഷം എതിർത്തില്ല. നടപടികൾ പൂർത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. എം എൽ എമാരുടെ ശമ്പളം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടെ ശമ്പളം…