Tag: INCAS

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസിൻറെ പ്രവാസി സംഘടനയായ ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ പോലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…