Tag: impeachment proceedings

ഗ്യാനേഷ് കുമാർ രാജിവെക്കണം, ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകും: ശശി തരൂർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും തരൂർ…