Tag: illegal spas

സ്പായുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്പാകള്‍ കൂടുതലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു…