Article Kerala Vew Point സഹോദരൻ അയ്യപ്പൻറെ യുക്തിവാദി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ വെമ്പി നിൽക്കുന്ന പ്യൂരിറ്റൻ യുക്തിവാദികളും; സഹോദരന് മെമ്പർഷിപ്പുമായി നടക്കുന്ന സ്വത്വവാദികളും October 15, 2026 Editor ✍️ ലിബി. സി.എസ് ഇന്നലത്തെ മാതൃഭൂമി പത്രത്തിന്റെ പേപ്പർ കട്ടിങ്ങും സോഷ്യൽ മീഡയയിൽ പോസ്റ്റുചെയ്തുകൊണ്ട് നടത്തിയ ചില പ്യുരിറ്റൻ യുക്തിവാദികളുടെ ചർച്ചകൾക്കും, വേറെ ചില സ്വത്വ രാഷ്ട്രീയ ബുദ്ധിജീവികളുടെ പോസ്റ്റിനും ഉള്ള മറുപടിയാണ് ഈ കുറിപ്പ്. ഡോ. അംബേദ്ക്കർ മനു സ്മൃതി…