Tag: ICU

വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വളര്‍മതിക്ക് അറിയിപ്പ്

തിരുവനന്തപുരം: എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന സമരത്തിന്റെ പന്തല്‍ രാത്രി പൊളിച്ചുമാറ്റിയതും അറസ്റ്റും കനത്ത തിരിച്ചടിയായതോടെ സമരത്തില്‍ ഇടപെടുമെന്ന അറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്…