Kerala News നെന്മാറ ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി October 19, 2026 Editor പാലക്കാട്: രണ്ട് പേര്‍ കൊല്ലപ്പെട്ട നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികളില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് വിചാരണ കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിയമന കാര്യത്തില്‍ അടുത്തദിവസം തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച്…