Tag: Health minister

കൊവിഡ് കാലത്തെ ഐഫോണ്‍ വാങ്ങല്‍; അന്വേഷണത്തിന് കത്ത് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് കണ്ണ് പരിശോധനയ്ക്കായി വാങ്ങിയ 224 ഐഫോണുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. വാങ്ങിയ ഫോണുകൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഫോണുകൾ ഉപയോഗിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ഐഎംഇ…

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പി എസ് സി ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമ പോസ്റ്റ് പങ്കുവച്ച പി എസ് സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെയാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ പി എസ് സി…

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സ; ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സക്ക് സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നുമാണ് നിര്‍ദേശം. ഈ വിഭാഗക്കാര്‍ക്ക് മെഡിക്കല്‍ കോളജുകള്‍, ജില്ലാ…