Tag: Hate speech

മതവികാര വ്രണക്കുരു പൊട്ടി; തൊടുപുഴ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിന് സസ്പെൻഷൻ. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചു. അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിക്കാണ് നൽകിയിരിക്കുന്നത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള…