Tag: Hate Free Society

ശത്രുക്കളെ നശിപ്പിക്കാൻ ബോംബും വെടിയുണ്ടയും വേണ്ട; അവരെ മിത്രങ്ങളാക്കും: മമ്മൂട്ടി

ശത്രുക്കളെ നേരിടാൻ ആയുധങ്ങളല്ല, സ്നേഹവും സൗഹൃദവുമാണ് വേണ്ടതെന്ന വ്യത്യസ്തമായ സന്ദേശവുമായി നടൻ മമ്മൂട്ടി. “ശത്രുക്കളെ നശിപ്പിക്കാൻ എനിക്ക് ചെറിയ വിദ്യയുണ്ട്, അവരെ എന്റെ മിത്രങ്ങളാക്കും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ…