Kerala News വൈദ്യുതി ക്ഷാമമെന്നത് വ്യാജ പ്രചാരണം; വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം November 10, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്തെ ജി.എൻ.എ വൈദ്യുതി വാങ്ങൽ കരാർ വിവാദത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടത്താൻ ശ്രമിച്ച വൻ അഴിമതിയാണ് കരാർ റദ്ദാക്കിയതിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.…