Tag: GNA agreement

ജി എന്‍ എ കരാര്‍: പുറത്തുവന്നിരിക്കുന്നത് വന്‍ കൊള്ളക്കുള്ള ശ്രമം; ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി

തിരുവനന്തപുരം: ജി എന്‍ എ കരാര്‍ റദ്ദാക്കലിലൂടെ പുറത്തുവന്നത് വന്‍ കൊള്ളക്കുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാനത്ത് ഇല്ലാത്ത വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച അഴിമതിയാണ് ഇതെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം…