Tag: Gemini

ജെമിനി ഉപയോക്താക്കൾക്ക് തിരിച്ചടി; ഒക്ടോബർ 9 മുതൽ സൗജന്യ നിരക്കുകളിൽ വൻ നിയന്ത്രണങ്ങളുമായി ഗൂഗിൾ

ഗൂഗിൾ എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ഗൂഗിൾ രംഗത്ത്. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുക ‘ഫ്ലാഷ്-ലൈറ്റ്’ മോഡൽ മാത്രമായിരിക്കും. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന ‘ഫ്ലാഷ്’, ‘പ്രോ’ മോഡലുകളിലേക്കുള്ള പ്രവേശനമാണ് ഇതോടെ ഒഴിവാക്കപ്പെടുന്നത്. കുറഞ്ഞ നിരക്കിലുള്ള…