Kerala News നേരെക്കടവ് – മാക്കേക്കടവ് പാലത്തിന് പണം അനുവദിച്ചതും തറക്കല്ലിട്ടതും ഞാന്‍ മന്ത്രിയായിരുന്നപ്പോഴാണ്, ക്ഷണിക്കാത്തതില്‍ പരാതിയില്ല: ജി സുധാകരന് October 19, 2026 Editor ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തിനെതിരെ ജി സുധാകരന് എംഎല്‍എ. പരിപാടിയിലേക്ക് സംഘാടകര്‍ക്ക് താല്പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം അനുവദിച്ചതും തറക്കില്ലട്ടതെന്നും സുധാകരന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പരിപാടിയുടെ ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ല. അന്ന്…