India News സമാധാനപരമായി ഒത്തുകൂടുന്നവരെ തടയരുത്, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം: സുപ്രീം കോടതി October 11, 2026 Editor ന്യൂഡല്‍ഹി: സമാധാനപരമായി ഒത്തുകൂടുന്നവരെ തടഞ്ഞുവെക്കരുതെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി. ഡല്‍ഹിയില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ കരുതല്‍ തടങ്കലുകളും ഗതാഗത നിയന്ത്രണങ്ങളും സംബന്ധിച്ച പ്രത്യേക വാദം കേള്‍ക്കുന്നതിനിടെയാണ് പരമോന്നത കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന…