തിരുവനന്തപുരത്ത് സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി തട്ടിപ്പ്; മുഖ്യപ്രതിയായ എസ് സി പ്രമോട്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ സ്വയംതൊഴില്‍ വായ്പാ സബ്സിഡി പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷനിലെ മുന്‍…

