Tag: Fr. Patricio Alfredo Sanchez Molinari

കുരിശ് മരണം!: പള്ളിയില്‍ കുര്‍ബാനക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന്‍ മരിച്ചു

ക്വിറ്റോ: ഇക്വഡോറിലെ കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന്‍ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിലിലെ പള്ളിയില്‍ നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി പുറത്തുവന്നു. ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെല്‍ പെര്‍പെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദര്‍ പാട്രീഷ്യോ ആല്‍ഫ്രെഡോ…