Tag: Fr. Cyprian Pinto

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പള്ളി വികാരി റിമാൻഡിൽ

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മംഗളൂരുവിലെ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ റിമാൻഡിൽ. 2026 ഓഗസ്റ്റ് 14 മുതൽ വൈദികൻ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയെത്തുടർന്നാണ് പോലീസ് അറസ്റ്റ്…