Local News News ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം September 29, 2026 Editor കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ട് 7.15ഓടെയാണ് സംഭവം. ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്ന് തീ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തിവരികയാണ്. മുംബൈയില്‍ നിന്നെത്തിയ…