Tag: Fort Kochi police

കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണം; ഉത്തരേന്ത്യന്‍ യു ട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ ഉത്തരേന്ത്യന്‍ യു ട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫോര്‍ട്ട് കൊച്ചിയിലെ ‘കാശി’ എന്ന കഫേയെ കേന്ദ്രീകരിച്ച് മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ അമൃത് സിങ്ങിനാണ് എറണാകുളം സെഷന്‍സ്…